മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകി . കുറിഞ്ഞിമലയിൽ കയ്യേറ്റമുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കണമെന്നും ഏലമലക്കാടുകളുടെ അതിർത്തി നിർണ്ണയവും അറിയിക്കണമെന്നും ഹരിത ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക സർക്കാർ ഹരിത ട്രൈബ്യൂണലിനു നല്‍കി. 330 കയ്യേറ്റക്കാരുടെ പട്ടികയാണ് സംസ്ഥാനസർക്കാർ സമർപ്പിച്ചത് .
മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി ഉടൻ നിർണ്ണയിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
