പാലക്കാട്: അട്ടപ്പാടിയിൽ പത്തു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പുതൂർ ചാവടിയൂരിലെ കതിർവേൽ കമല ദമ്പതികളുടെ മകൾ കാവേരി ആണ് മരിച്ചത്. മുലപ്പാൽ ശ്വാസനാളിയിൽ കുരുങ്ങിയാണ് മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഈ വര്‍ഷം അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ശിശുമരണം ആണിത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
