ശബരിമലയിൽ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, മറിച്ചു കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്നും പി സി ജോര്‍ജ് പരിഹസിച്ചു.


ആലുവ: സർക്കാർ ചെലവിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന വനിതാമതിൽ പൊളിയുമെന്ന് പി സി ജോർജ്. ആലുവയിൽ അയ്യപ്പ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് പി സി ജോര്‍ജിന്‍റെ പ്രസ്താവന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമലയിൽ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ല, മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്നും പി സി ജോര്‍ജ് പരിഹസിച്ചു. വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താൽ പറയുന്ന മണ്ടത്തരങ്ങളെന്നും പി സി ജോര്‍ജ്ജിന്‍റെ പരിഹാസം.