ഗഡ്കരിയുമായുളള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ഗഡ്കരിയുമായുളള കൂടിക്കാഴ്ചയില് കീഴാറ്റൂര് ചര്ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി. കീഴാറ്റൂരിനെക്കുറിച്ച് ഇനിയൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ സംസ്ഥാനത്ത് പൊലീസ് അതിക്രമം കുറയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള് മാത്രമാണ് ഉണ്ടായിട്ടുളളത് എന്നും പിണറായി കൂട്ടിച്ചേര്ത്തു.
