സ്ഥാനക്കയറ്റത്തിന് സംവരണം സംബന്ധിച്ച ഹര്‍ജിയില്‍ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗ കയറ്റ സംവരണക്കാര്യത്തിൽ സംസ്ഥാനങ്ങൾ എസ് സി, എസ് ടി യു ടെ പ്രാതിനിധ്യത്തിന്റെ കണക്ക് എടുക്കേണ്ടതില്ലെന്ന് കോടതി വിശദമാക്കി. 

ദില്ലി: സ്ഥാനക്കയറ്റത്തിന് സംവരണം സംബന്ധിച്ച ഹര്‍ജിയില്‍ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗ കയറ്റ സംവരണക്കാര്യത്തിൽ സംസ്ഥാനങ്ങൾ എസ് സി, എസ് ടി യു ടെ പ്രാതിനിധ്യത്തിന്റെ കണക്ക് എടുക്കേണ്ടതില്ലെന്ന് കോടതി വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2006 ലെ വിധിയുടെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടനാബഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി . ഭരണഘടനാബഞ്ചുകളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ കേസാണിത്. എം നാഗരാജ് കേസിലെ പുനപരിശോധനക്കായി എഴംഗ ബെഞ്ചിലേക്ക് വിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.