എം.എം മണിക്കെതിരായുള്ളത് പഴയ കേസണെന്ന വിലയിരുത്തലിലാണ് സി പി ഐ എം കേന്ദ്ര നേതൃത്വം.

മന്ത്രിസ്ഥാനത്ത് തുടരാന്‍ എം എം മണിക്ക് അയോഗ്യതയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു