Asianet News MalayalamAsianet News Malayalam

ചില സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

ചില സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി. ഭരണഘടന ബഞ്ചിലെ നടപടിക്രമങ്ങൾ സംപ്രേക്ഷണം ചെയ്യാനാണ് അനുമതി. തത്സമയ സംപ്രേക്ഷണം സുതാര്യത ഉറപ്പാക്കുമെന്നു സുപ്രീംകോടതി നിരീക്ഷണം. 

Supreme Court allows live streaming in constitutional cases
Author
New Delhi, First Published Sep 26, 2018, 1:07 PM IST

ദില്ലി:ചില സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി. ഭരണഘടന ബഞ്ചിലെ നടപടിക്രമങ്ങൾ സംപ്രേക്ഷണം ചെയ്യാനാണ് അനുമതി. തത്സമയ സംപ്രേക്ഷണം സുതാര്യത ഉറപ്പാക്കുമെന്നു സുപ്രീംകോടതി നിരീക്ഷണം. കോടതിയെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കാൻ ഇതിലൂടെയാകുമെന്നും കോടതി വിലയിരുത്തി. എല്ലാ കോടതികളിലും തത്സമയസംപ്രേഷണം വരട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും കോടതി വിശദമാക്കി. 

Follow Us:
Download App:
  • android
  • ios