മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ. 

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികള്‍ മരിച്ചു. മരുതുങ്ങൽ സ്വദേശി നന്ദൻ ആണ് മരിച്ചത്. 23 വയസായിരുന്നു. രാവിലെ 8 മണിക്കായിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതായിരുന്നു നന്ദൻ. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നന്ദൻ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്