മംഗളൂരു: കര്‍ണാടകയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. കർണ്ണാടകത്തിലെ ഗോഖരാനയിലാണ് ചരക്ക് തീവണ്ടി പാളം തെറ്റിയത്. സംഭവത്തില്‍ ആളപായമില്ല. അപകടം കാരണം കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ അറിയിച്ചു.