യു ഫെസ്റ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ കലാതിലക പട്ടം നേടിയത് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്ത്ഥിനി സുകൃതി ബാബുവാണ്. ഭരതനാട്യം, ഫാന്‍സി ഡ്രസ് എന്നിവയില്‍ സമ്മാനം നേടിയാണ് സുകൃതി കലാതിലകമായത്. 

റാസല്‍ ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ ജൊഫീനയാണ് സീനിയര്‍ വിഭാഗം കലാതിലകം. ഇംഗ്ലീഷ് പദ്യംചൊല്ലല്‍, ലളിതഗാനം ഒപ്പന എന്നിവയില്‍ സമ്മാനം നേടിയാണ് ജോഫീന കലാതിലകമായത്. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ കലാതിലക പട്ടം നേടിയവര്‍ക്ക് ഓരോ ലക്ഷം രൂപവീതമാണ് സമ്മാനമായി നല്‍കിയത്.