മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്ന് ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. വോട്ടിനും സീറ്റിനും വേണ്ടി ഏത് ജനവിരുദ്ധ പാര്‍ട്ടിയുമായി കൂട്ടുകാടനും കോണ്‍ഗ്രസ്സിന് മടിയില്ലെന്നും കോണ്‍ഗ്രസ്സിന്‍റെ പ്രതാപകാലം കഴിഞ്ഞെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.