തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി വി അൻവര്‍ എംഎല്‍എക്കും എതിരെ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദന്‍. ഇക്കാര്യമാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തുനൽകി. മന്ത്രിക്കും എംഎൽഎക്കും എതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു .
തോമസ് ചാണ്ടിക്കും അൻവറിനും എതിരെ അന്വേഷണം വേണമെന്ന് വി എസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
