Asianet News MalayalamAsianet News Malayalam

കോഴവാങ്ങി നിയമനം: ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ വിജിലന്‍സ് റെയ്ഡ്

vice chancellor of Bharathiar University  Graft allegations
Author
First Published Feb 3, 2018, 12:56 PM IST

പാലക്കാട്: കോഴ വാങ്ങി അധ്യാപക നിയമനം നടത്തി എന്ന പരാതിയിൽ തമിഴ്നാട് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ വിജിലൻസ് റെയ്ഡ്. 30 ലക്ഷം രൂപ കൈക്കൂലി വാങ്ങി വൈസ് ചാൻസലർ അധ്യാപക നിയമനം നടത്തിയെന്നാണ് പരാതി. വൈസ് ചാൻസലർ ഡോ. എ ഗണപതിയുടെ ഓഫീസിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്.

Follow Us:
Download App:
  • android
  • ios