തൃശൂരില്‍ ബാറില്‍ കത്തിക്കുത്ത്. ആക്രമണത്തില്‍ ബാബു എന്ന യുവാവിന് കുത്തേറ്റു. ഹാരിഷ് എന്ന ഗുണ്ടയാണ് യുവാവിനെ കുത്തിയത്. ഇയാള്‍ സംഭവത്തിന് ശേഷം മുങ്ങിയതായി പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

തൃശൂര്‍: തൃശൂരില്‍ ബാറില്‍ കത്തിക്കുത്ത്. ആക്രമണത്തില്‍ ബാബു എന്ന യുവാവിന് കുത്തേറ്റു. ഹാരിഷ് എന്ന ഗുണ്ടയാണ് യുവാവിനെ കുത്തിയത്. ഇയാള്‍ സംഭവത്തിന് ശേഷം മുങ്ങിയതായി പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.