ബംഗളുരു: രാജ്യത്ത് പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപത്തെ ആഭ്യന്തര നിക്ഷേപത്തിനു തുല്യമായി കാണുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം എ യൂസഫലി പറഞ്ഞു. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്ശമുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നതായി ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ ആസാദ് മൂപ്പന് വ്യക്തമാക്കി. പ്രവാസി ഭാരതീയ ദിവസിനായി ബംഗളുരുവിലെത്തിയതായിരുന്നു ഇരുവരും.
പ്രവാസി നിക്ഷേപത്തിന് പ്രാധാന്യം നല്‍കുന്നത് സ്വാഗതാര്‍ഹമെന്ന് എം എ യൂസഫലി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
