മസ്കറ്റ്: ഒമാനില്‍ ഇന്ന് 513 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 179 സ്വദേശികളും 334 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 7770 ലെത്തിയെന്നും 1933 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇതുവരെയും ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് 36 പേരാണ് മരണപ്പെട്ടിട്ടുള്ളത്.


വന്ദേ ഭാരത് മൂന്നാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 15 വിമാനങ്ങള്‍; ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു

യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു