ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അലക്സ്‌ ബിനോ ജോസഫ്‌ ആണ് മരിച്ചത് 

കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും ഗ്രേസിക്കുട്ടി ടീച്ചറിന്റെയും മകൻ അലക്സ്‌ ബിനോ ജോസഫ്‌ (ബിനോജ് 53) ആണ് മരിച്ചത്. പുത്തൻ ചന്ത പഴയ മുണ്ടക്കയം നിവാസിയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഡാലിയ അലക്സ്. മകൻ: ബെൻ അലക്സ്.

read more: കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; 8,851 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി