മസ്കറ്റ്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 23 ആയി. 46 വയസുള്ള ഒരു വിദേശി കൂടി  കൊവിഡ് 19 വൈറസ് ബാധിച്ച് മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് ഒമാന്‍ സ്വദേശികളും രണ്ട് മലയാളികളുള്‍പ്പെടെ പതിനഞ്ച് വിദേശികളുമാണ് കൊവിഡ് 19 മൂലം ഒമാനില്‍ മരിച്ചത്. 

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

സൗദിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാനും മരണ നിരക്ക് കുറയാനുമുള്ള കാരണം വെളിപ്പെടുത്തി ആരോഗ്യമന്ത്രി