മസ്‌കറ്റ്: ലഹരിമരുന്ന് കള്ളക്കടത്ത് കേസില്‍ പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍. രണ്ട് ഏഷ്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 1,498 ലഹരിമരുന്ന് ക്യാപ്‌സ്യൂളുകള്‍, രണ്ട് കിലോ ഹെറോയിന്‍, 19 കിലോ ഹാഷിഷ്, മൂന്ന് കിലോ ഏസ്തെറ്റിക് ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു.

മൈദ ചാക്കുകള്‍ ടോയ്‍ലറ്റില്‍; ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച റസ്റ്റോറന്റ് പൂട്ടിച്ച് സൗദി അധികൃതര്‍

ഒളിച്ചിരുന്ന് കാറുകളുടെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു; എട്ട് കുട്ടികള്‍ അറസ്റ്റില്‍ - വീഡിയോ