അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താനിൽ സ്പോര്‍ട്സ് ക്ലബ്ബില്‍ തീപിടിത്തം. ഖൈത്താനിലെ സ്പോർട്സ് ക്ലബിലെ പ്രീഫാബ്രിക്കേറ്റഡ് മുറികളിലാണ് തീപിടിത്തം.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഫർവാനിയ,സുബ്ഹാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ലന്ന് ഫയർഫോഴ്സ് അറിയിച്ചു.
Read Also - ഭിക്ഷാടനം കുറ്റകരം, റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
