കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കൽ ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. ദീര്‍ഘകാലമായി കുവൈത്തില്‍ താമസിച്ച് വരികയായിരുന്നു. 

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഒമാനില്‍ മരിച്ചു

നേരിയ ആശ്വാസം; സൗദിയില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്നു