റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീർ (53) ഹാഇലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. 27 വർഷമായി ഹാഇലിൽ പ്രവാസിയായ ഇദ്ദേഹം ഒരു റെഡിമെയ്ഡ് വസ്ത്രശാലയിൽ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയിട്ട് എട്ട് മാസത്തോളമായി. ഷാഹുൽ ഹമീദ്, സഫൂറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കൾ:അസ്‌ലം, ആമിന, അസിഫ. 

വന്ദേഭാരത് മിഷന്‍: ഇന്ന് 10 വിമാനങ്ങൾ ഇന്ത്യയിലേക്ക്; കേരളത്തിലേക്ക് രണ്ടെണ്ണം

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു