ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഒമാനിൽ നിര്യാതയായി. പത്തനംതിട്ട തിരുവല്ല കിഴക്കമുത്തൂരലെ വിജേഷ് (37) ആണ് മവേലയിലെ ഹോസ്പിറ്റലിൽ മരിച്ചത്.
മസ്കത്ത്: ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഒമാനിൽ നിര്യാതയായി. പത്തനംതിട്ട തിരുവല്ല കിഴക്കമുത്തൂരലെ വിജേഷ് (37) ആണ് മവേലയിലെ ഹോസ്പിറ്റലിൽ മരിച്ചത്. ഭാര്യ: സുജി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്.


