ഷാര്‍ജ: കൊവിഡ് ബാധിച്ച് യുഎഇയില്‍ മലയാളി മരിച്ചു. കിളിമാനൂര്‍ പാപ്പാല സ്വദേശി ഹസ്സന്‍ അബ്ദുല്‍ റഷീദാണ് ഷാര്‍ജയില്‍ മരിച്ചത്. 59 വയസ്സായിരുന്നു. 

ദോഹ - തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു