കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയായ ശ്രീജ കുമാരി(56)യാണ് മരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: വിജയന്‍. 

Read More നിര്‍ത്തിയിട്ട വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അപകടം; പ്രവാസി മലയാളി മരിച്ചു

ഹോട്ടല്‍ മുറികളും ഹോസ്റ്റലുകളും ഏറ്റെടുത്തു; പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമായി ജില്ലകള്‍