കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ യുകെയില്‍ മരിച്ചു.

കോട്ടയം: കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ യുകെയില്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ്(62) മരിച്ചത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. 

Read More: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം; പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യന്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് മരിച്ച നിലയില്‍