Asianet News MalayalamAsianet News Malayalam

മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളും 'മൈ  മുനിസിപ്പാലിറ്റി' എന്ന ആപ്ലിക്കേഷനും സാങ്കേതിക തകരാറുകള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നുവെന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Muscat municipality temporarily closed electronic services
Author
Muscat, First Published Oct 18, 2021, 5:35 PM IST

മസ്‌കറ്റ്: മസ്‌കറ്റ് നഗരസഭ(Muscat municipality) ഇലക്ട്രോണിക് സേവനങ്ങള്‍(electronic services) താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇലക്ട്രോണിക് സേവനങ്ങളില്‍  നേരിട്ട സാങ്കേതിക തകരാറുകള്‍ മൂലം താല്‍ക്കാലികമായി ഇ-സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി നഗരസഭ ഇന്ന് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു.

ഒമാനില്‍ കാരവന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത് 20 കൊവിഡ് രോഗികള്‍ മാത്രം

നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങളും 'മൈ  മുനിസിപ്പാലിറ്റി' എന്ന ആപ്ലിക്കേഷനും സാങ്കേതിക തകരാറുകള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നുവെന്നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. തകരാറുകള്‍ പരിഹരിച്ചതിന് ശേഷം സേവനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നത് പൊതു   ജനങ്ങളെ അറിയിക്കുമെന്നും നഗരസഭയുടെ പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഒമാനില്‍ 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്

ഒമാനില്‍ നാല് വിദേശ ബോട്ടുകള്‍ പിടിയില്‍; 29 പേരെ അറസ്റ്റ് ചെയ്തു

Follow Us:
Download App:
  • android
  • ios