Asianet News MalayalamAsianet News Malayalam

മസ്കറ്റ് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 26ന്

എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ലു​മ​ണി വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ പങ്കെടുക്കും.

Open house at muscat indian embassy will be on 26th
Author
First Published Apr 23, 2024, 6:10 PM IST

​മ​സ്‌​ക​ത്ത്: മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 26ന്. ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള  ഓ​പ്പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും.

എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ലു​മ​ണി വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ്​ പങ്കെടുക്കും. ഒമാനിൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​രെ നേരിട്ട് ബോ​ധി​പ്പി​ക്കാം. ഓപ്പണ്‍ ഹൗസില്‍ നേ​രി​ട്ട്​ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഓ​പ​ൺ ഹൗ​സ്​ സ​മ​യ​ത്ത്​ 98282270 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച്​ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​നുള്ള സൗകര്യവും ഉണ്ടെന്ന്​ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read Also - സൗദിയില്‍ സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

Follow Us:
Download App:
  • android
  • ios