മലയാളിയായ ആറുവയസ്സുകാരന്‍ ദുബൈയിൽ മരിച്ചു. അസുഖത്തെ തുടർന്ന് ദുബൈ ഖിസൈസിലുള്ള ആസ്റ്റർ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ദുബൈ: ദുബൈയിൽ മലയാളിയായ ആറുവയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് ചൗക്കി സ്വദേശി കലന്തർ ഷംസീറിന്‍റെ മകൻ ഫസ സുൽത്താൻ (ആറ്) മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ആറു വയസ്സുകാരന്റെ മരണത്തിൽ ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി അനുശോചനം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക


