മസ്‌കറ്റിലെത്തിയ  മെവ്ലട്ട് കാവുസോഗ്ലുവിനെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി സ്വീകരിച്ചു.

മസ്‌കറ്റ്: തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഒമാനിലെത്തി. സുല്‍ത്താനേറ്റിലെ നിരവധി ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മസ്‌കറ്റിലെത്തിയ മെവ്ലട്ട് കാവുസോഗ്ലുവിനെ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി സ്വീകരിച്ചു.