ഭീകര സഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. 

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമില്‍ രണ്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഹസന്‍ ഗൈഥ്, സഹോദരന്‍ അബ്ദുല്ല എന്നിവര്‍ക്കാണ് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ഭീകര സഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ടുപേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
ഭീകര സംഘടനക്ക് കീഴില്‍ വിദേശത്തുള്ള ക്യാംപുകളില്‍ പങ്കെടുത്ത് ഇവര്‍ ബോംബ് നിര്‍മാണം പഠിക്കുകയും ചെയ്തിരുന്നു. 

Read Also - പൊലീസ് നായ്ക്കൾ മണത്തറിഞ്ഞു, ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരി ഗുളികകൾ പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം