ലണ്ടന്‍: ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമിയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കറുത്ത ബിക്കിനിയണി‍ഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അതീവ സുന്ദരിയായിരിക്കുകയാണ് ഷോണ്‍. 

 
 
 
 
 
 
 
 
 
 
 
 
 

🐧@nicksaglimbeni #prettylittlething

A post shared by Shaun Romy (@shaunromy) on Oct 7, 2019 at 6:22am PDT

മോഡലിംഗ് രംഗത്ത് നിളങ്ങുന്ന ഷോണ്‍ നേരത്തേയും ഇത്തരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ലണ്ടനില്‍ വച്ചുനടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണിത്. കമ്മട്ടിപ്പാടത്തിനുശേഷം ലൂസിഫറിലും ഒരു സുപ്രധാനവേഷം ഷോണ്‍ അഭിനയിച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

@nicksaglimbeni

A post shared by Shaun Romy (@shaunromy) on Oct 10, 2019 at 5:50am PDT

 
 
 
 
 
 
 
 
 
 
 
 
 

@nicksaglimbeni

A post shared by Shaun Romy (@shaunromy) on Oct 5, 2019 at 11:37pm PDT