ഛായാഗ്രാഹകൻ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോ ആണ് പ്രിയ വാര്യര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കണ്ണിറുക്കല്‍ പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിനു പിന്നാലെ അന്യ ഭാഷ സിനിമകളിലും സജീവമാകുകയാണ് പ്രിയ വാര്യര്‍. അതേസമയം ഒരു അഡാര്‍ ലൌ എന്ന സിനിമയിലെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയ വാര്യര്‍.

View post on Instagram

ഛായാഗ്രാഹകൻ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോ ആണ് പ്രിയ വാര്യര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചുംബിക്കാനൊരുങ്ങുന്നതും പിന്നീട് അതിലുള്ള ട്വിസ്റ്റുമാണ് വീഡിയോയില്‍.