മള്‍ട്ടി കളര്‍ ബിക്കിനിയിട്ട് പൂളില്‍ വിശ്രമിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം സാറ പങ്കുവച്ചതെങ്കില്‍ ഒടുവിലായി പങ്കുവച്ചത് സായാഹ്നത്തിലെ കടലിനോട് ചേര്‍ന്നുള്ള ചിത്രമാണ്. 

മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി സാറാ അലി ഖാന്‍. അമ്മയ്ക്കും സഹോദരനുമൊപ്പമുളള അവധിയാഘോഷത്തിന്‍റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും പൂളില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. 

View post on Instagram

മള്‍ട്ടി കളര്‍ ബിക്കിനിയിട്ട് പൂളില്‍ വിശ്രമിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം സാറ പങ്കുവച്ചതെങ്കില്‍ ഒടുവിലായി പങ്കുവച്ചത് സായാഹ്നത്തിലെ കടലിനോട് ചേര്‍ന്നുള്ള ചിത്രമാണ്. 

View post on Instagram

അമ്മ അമൃതാ സിംഗിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ സാറ പങ്കുവച്ചിരുന്നു. 

View post on Instagram
View post on Instagram