യാത്രകളെ ഏറെ സ്നേഹിക്കുന്ന താരമാണ് നടി ലെന. നടിയുടെ യാത്രകളെല്ലാം 'സോളോ ഫീമെയില്‍ ട്രാവലര്‍" എന്ന പേരില്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നുണ്ട് അവര്‍. 

യാത്രകളെ ഏറെ സ്നേഹിക്കുന്ന താരമാണ് നടി ലെന. നടിയുടെ യാത്രകളെല്ലാം 'സോളോ ഫീമെയില്‍ ട്രാവലര്‍" എന്ന പേരില്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നുണ്ട് അവര്‍. അടുത്തിടെ നേപ്പാളിലെ തേന്‍വേട്ടയുടെ വീഡിയോ ആണ് നടി പങ്കുവച്ചിരിക്കുന്നത്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ അട്ടയുടെ കടിയേറ്റ് സാഹസികമായി നടത്തിയ യാത്രയുടെ വീഡിയോ കാണാം.

വീഡിയോ