കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരം ഇടിമിന്നലിനെത്തുടര്‍ന്നു നിര്‍ത്തിവച്ചു. ചിലിയും കൊളംബിയയും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ ചിലി രണ്ടു ഗോളിനു മുന്നിലാണ്.

ഏഴാം മിനിറ്റില്‍ ചാള്‍സ് അരാഗ്യൂസും 11ാം മിനിറ്റില്‍ പെഡ്രോ ഫ്യുന്‍സാലിഡയുമാണു ഗോള്‍ നേടിയത്.

ആദ്യ സെമിയില്‍ യുഎസ്എയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലിലെത്തിയിരുന്നു.