ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സില്‍ പി വി സിന്ധുവിനെതിരെ സൈന നെഹ്‍വാളിന് ജയം. ജയത്തോടെ സൈന നെഹ്‍വാള്‍ സെമിഫൈനലില്‍ കടന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ 21-13 21-19ന് ആയിരുന്നു സൈന നെഹ്‍വാളിന്റെ ജയം.