കൊച്ചി: ഐസ്‌ലൻഡ് താരം ഗുഡ്ജോൺ ബാൾഡ് വിൻസൺ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ. മാർക് സിഫ്നിയോസിന് പകരമാണ് ഗുഡ്ജോൺ ടീമിലെത്തുന്നത് . എഫ്സി സെന്റ് ജെർനനിൽ നിന്ന് ലോണടിസ്ഥാനത്തിലാണ് ഗുഡ്‌ജോൺ ബ്ലാസ്റ്റേഴ്സിലെത്തുന്നത് . ഐസ്‍ലന്‍ഡില്‍ നിന്നെത്തുന്ന ആദ്യതാരമാണ് ഗുഡ്ജോൺ ബാൾഡ് വിൻസൺ.