കലാശപ്പോരാട്ടത്തില്‍ കേരളം റെയില്‍വേസിനെ നേരിടുന്നു

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഫൈനലില്‍ കേരളം റെയില്‍വേസിനെ നേരിടുകയാണ്. കോഴിക്കോട് നടക്കുന്ന കലാശപ്പോര് തത്സമയം കാണാം.