10:35 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നദികളിൽ മലവെള്ളപ്പാച്ചിൽ, കുളുവിൽ മൂന്നുപേരെ കാണാതായി

മിന്നൽ പ്രളയത്തിൽ നിരവധി വീടുകളും സ്കൂള്‍ കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമടക്കം തകര്‍ന്നു

Read Full Story
08:37 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ചികിത്സകള്‍ വിജയം; ന്യൂറോ ഇന്‍റർവെൻഷനിൽ അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

Read Full Story
08:29 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്നിലമ്പൂർ ഫലം - ഭരണ വിരുദ്ധ വികാരമില്ലെന്ന് സിപിഎം; അടിസ്ഥാന വോട്ടുകൾ നേടി, അനുഭാവി വോട്ടുകൾ അൻവറിന് പോയെന്നും വിലയിരുത്തൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധ വികാരത്തിൻ്റെ പ്രതിഫലനമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

Read Full Story
07:58 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്ഭാരതാംബ ചിത്ര വിവാദം; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവർണർ, ഏറ്റുമുട്ടലിനില്ല വഴങ്ങുകയുമില്ല

ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ആദ്യമെ പറഞ്ഞത്, അതിനർത്ഥം വഴങ്ങും എന്നല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

Read Full Story
06:06 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം - നിലമ്പൂരിൽ കൂൺ പറിക്കാൻ പോയ 49കാരൻ കൊല്ലപ്പെട്ടു

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപെട്ട 49കാരൻ കൊല്ലപ്പെട്ടു

Read Full Story
05:52 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ്

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കി.

Read Full Story
05:42 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്നാളെ അവധി - കനത്ത മഴയും കാറ്റും തുടരുന്നു; അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഇടുക്കി കളക്‌ടർ

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Read Full Story
05:26 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവന് പുറത്തേക്കും - കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ

രാജ്ഭവന് അകത്ത് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർക്കാ‍ർ പരിപാടിയിൽ വെച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ സ‍ർവകലാശാല സെനറ്റ് ഹാളിലും ചിത്രം വച്ചു

Read Full Story
05:09 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്നിലമ്പൂരിന്‍റെ സ്വന്തം ബാവൂട്ടി നിയമസഭയിലേക്ക്; ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഈ മാസം 27ന്

27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.

Read Full Story
05:02 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്നിര്‍ധനരായ പെണ്‍കുട്ടിക്ക് സൗജന്യ താമസവും പഠനവും വാഗ്ദാനം ചെയ്ത് പീഡനം; വ്യാജ ഡോക്ടറടക്കം മൂന്നു പേര്‍ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്മിൽ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ബബാനി ശങ്കര്‍ ദാസ് ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്

Read Full Story
04:44 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരില്ല; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന്; പിന്തുണച്ച് എബിവിപി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ

കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരേണ്ടെന്ന് എബിവിപി ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ

Read Full Story
04:15 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്വീണ്ടും ഊരാളുങ്കലിന് കരാർ, 195.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭാ യോഗം; പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്‌ടം നീക്കും

വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ അടിഞ്ഞുകിടക്കുന്ന പുന്നപ്പുഴയിൽ നിന്ന് ഇവ നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി

Read Full Story
04:12 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്ശശി തരൂര്‍ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി കെസി വേണുഗോപാൽ; 'പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണം'

ജയിപ്പിച്ച് വിട്ട ജനങ്ങളോട് കടപ്പാടുണ്ടാകണമെന്നും ആലപ്പുഴയിലെ ജനങ്ങളോട് എന്നും കടപ്പാടുള്ളയാളാണ് താനെന്നും കെസി വേണുഗോപാൽ പറഞ്ഞു

Read Full Story
03:53 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദമാകും; അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

Read Full Story
03:36 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്നാല് കോടി രൂപയുടെ കാർ; ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളി മരിച്ച സംഭവം; അപകടത്തിൻ്റെ കാരണം തേടി അന്വേഷണം

കൊച്ചിയിൽ റേഞ്ച് റോവർ കാർ ലോറിയിൽ നിന്ന് ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം

Read Full Story
03:31 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്കനത്ത മഴയ്ക്കിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറി അപകടം; നാലു പേര്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍ സ്വദേശികളായ റോയ് റോജ്(45), ചിന്ന ദുരൈ (55), ഉത്തരേന്ത്യന്‍ സ്വദേശികളായ തര്‍ബാജ്(27), സത്താര്‍(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്

Read Full Story
02:55 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്കാവിക്കൊടിയേന്തിയ ഭാരതാംബ - മുഖ്യമന്ത്രി ഗവ‍‍ർണറെ എതിർപ്പ് അറിയിക്കും; തീരുമാനമെടുത്തത് മന്ത്രിസഭാ യോഗത്തിൽ

ഭാരതാംബ ചിത്ര വിവാദത്തിൽ ഗവ‍ർണറെ മുഖ്യമന്ത്രി എതി‍ർപ്പ് അറിയിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Read Full Story
02:50 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസ് - തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെയെടുത്ത കേസിലെ മുൻകൂർ ജാമ്യം പരിഗണിക്കുമ്പോഴാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ജാമ്യ ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി നാളെ വിധി പറയും.

Read Full Story
02:02 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്കനത്ത മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു; ദാരുണ സംഭവം ഇരിങ്ങാലക്കുടയിൽ

വീടിന്റെ പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു

Read Full Story
01:30 PM (IST) Jun 25

Malayalam News Live : ആക്സിയം 4 വിക്ഷേപണം ഇന്ന്പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിൽ ഒഴുക്കിൽപെട്ട് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

Read Full Story