തന്നെ പോലെ ചെറിയ ഗ്രാമങ്ങളിൽ നിന്നും വരുന്നവർക്ക് യുഎസ്, അല്ലെങ്കിൽ കാനഡ വിസ എന്തുമാത്രം പ്രധാനപ്പെട്ടതാണ് എന്നും വീഡിയോയിൽ അഭിഷേക് പറയുന്നു.
ഇന്നലെ രാത്രി തന്റെ സുഹൃത്ത് ഒരു ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഈ ഉയർന്ന നിരക്ക് കാരണം അപ്പോള്‍ തന്നെ ഈ പ്ലാൻ ഉപേക്ഷിച്ചു, ഒരു കുടയുമെടുത്ത് നടന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.
എന്തായാലും, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുറച്ച് കഴിഞ്ഞപ്പോൾ ബഹളമൊന്നും ഉണ്ടാക്കാതെ തന്നെ കരടി പുറത്തിറങ്ങി.
വീഡിയോയിൽ ഒരു യുവാവ് അടുക്കളയ്ക്കടുത്തായി ഇരിക്കുന്നത് കാണാം. യുവാവിന്റെ റൂം മേറ്റാണ് വീഡിയോ എടുക്കുന്നത്.
ആറ് മണിക്കൂറെങ്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം.
പാര്‍ടൈം ഡെലിവറി ജോലിക്കിടെയാണ് യുവാവ് രക്തത്തില്‍ 110 എന്നെഴുതിയ തലയിണ കണ്ടത്. തുടര്‍ന്ന് യുവാവ് നടത്തിയ അന്വേഷണത്തിലാണ് 30 മണിക്കൂറോളം ഹോട്ടല്‍ മുറിയില്‍ കുടുങ്ങിക്കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത്.
യൂട്യൂബ് ചാനലിനായി വെള്ളച്ചാട്ടത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടത് അറിഞ്ഞില്ല. അതിശക്തമായ ഒഴുക്കില്‍ യൂട്യൂബര്‍ ഒഴുകിപ്പോവുകയായിരുന്നു.
എഞ്ചിനീയറുടെ ഓഫീസില്‍ പത്തിരുപത്തിയഞ്ചോളം ആളുകളെ കാണാം. ഇതിനിടെ ഒരാൾ പെട്ടെന്ന് എഴുന്നേറ്റ് തന്റെ ചെരുപ്പ് ഊരി ഉദ്യോഗസ്ഥനെ അടിക്കുന്നതും വീഡിയോയില്‍ കാണാം.
ഒരു സീറ്റിനെ ചൊല്ലി യുവതികൾ തമ്മിലുണ്ടായ തര്‍ക്കം വളരെ പെട്ടെന്ന് തന്നെ ഇരുവരും തമ്മിലുള്ള പൊരിഞ്ഞ തല്ലില്ലേക്ക് മാറി.
പത്ത് വര്‍ഷമായി തങ്ങളുടെ വീട്ട് ജോലികൾ ചെയ്യുന്ന ജോലിക്കാരിയ്ക്ക് അടുത്തിടെയായി ചില മാറ്റങ്ങൾ കണ്ടെതിനെ തുടർന്നാണ് വീട്ടുകാര്‍ അടുക്കളയില്‍ ഒളിക്യാമറ വച്ചത്.
See Web Special Magazine Features