ഇവിടത്തെ ജനങ്ങൾ പരസ്പരം സ്നേഹത്തിലും സഹോദര്യത്തിലുമാണ് കഴിയുന്നതെങ്കിലും, പക്ഷേ, ചില മതസംഘടനകൾക്ക് അതത്ര രസിക്കുന്നില്ല. ഒരുവശത്ത്, മിഷനറിമാർ ഗോത്രവർഗ്ഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, മറുവശത്തു വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകൾ പരിവര്‍ത്തനം ചെയ്തവരെ 'ഘർ വാപസി' എന്ന പേരിൽ ഹിന്ദു മതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.