വിവാഹ വസ്ത്രത്തിൽ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക് സംരംഭക ഗൗരി അഗർവാളിന്റെ ചിത്രം വൈറൽ. കോയൽ എഐ എന്ന സ്വന്തം സ്റ്റാർട്ടപ്പിലെ സോഫ്റ്റ്വെയർ പിശക് പരിഹരിക്കുകയായിരുന്നു അവർ. ചിത്രം സ്റ്റാർട്ടപ്പ് സമ്മർദ്ദങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്ക് വഴിവെച്ചു
വിദേശ വീട്ടുജോലിക്കാരി താൻ നേരിടുന്ന കടുത്ത തൊഴിൽ ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. കുറഞ്ഞ ശമ്പളം, വിശ്രമമില്ലാത്ത ജോലി, സ്വന്തം പണം മുടക്കി വീട്ടുചെലവുകൾ നടത്തേണ്ടി വരുന്ന അവസ്ഥ എന്നിവ കാരണം ശാരീരികമായും മാനസികമായും തളർന്നെന്നും അവരെഴുതി.
മഴ പെയ്തതിന് പിന്നാലെ ഹോർമുസ് ദ്വീപിലെ കടൽത്തീരങ്ങളും ആഴം കുറഞ്ഞ പ്രദേശത്തെ ജലത്തിനും ചുവപ്പ് നിറമായി എന്നാണ് റിപ്പോർട്ടുകൾ. ഹോർമുസ് ദ്വീപിന്റെ സവിശേഷമായ ഭൂപ്രകൃതിയാണ് ഇതിന് പ്രധാന കാരണം.
വലിയ മുതൽ മുടക്കില്ലാതെ എളുപ്പം ലാഭം കൊയ്യാമെന്നാതാണ് കാച്ചിൽ കൃഷിയുടെ ലാഭം. അല്പം ശ്രദ്ധവേണമെന്ന് മാത്രം.
തൻറെ പ്രതിശ്രുതവരനുമായുള്ള വിവാഹം മുടങ്ങിയതിനെ തുടർന്ന് ജപ്പാനിലെ യൂറിന നൊഗുച്ചിയെന്ന യുവതി ഒരു എഐ കഥാപാത്രത്തെ ജീവിതപങ്കാളിയായി സ്വീകരിച്ചു. മുൻവിധിയില്ലാതെ തന്നെ കേൾക്കുകയും വൈകാരിക പിന്തുണ നൽകുകയും ചെയ്യുന്നതിനാലാണ് തീരുമാനമെന്ന് യുവതി പറയുന്നു.
18-ാം വയസ്സിൽ അപൂർവ രോഗം ബാധിച്ച് 3 മണിക്കൂർ മാത്രം ആയുസ് വിധിക്കപ്പെട്ട ചൈനീസ് കോടീശ്വരൻ ഷെങ്ഹുവ യാങ്ങ്, മരണത്തെ അതിജീവിച്ചു. ഇന്ന് തന്റെ 35 -ാം വയസിൽ 90 കോടി രൂപ ആസ്തിയുള്ള ഗെയിമിംഗ് സാമ്രാജ്യത്തിന്റെ ഉടമയാണ് ഷെങ്ഹുവ യാങ്ങ്.
ചൈനീസ് കോടീശ്വരനായ ക്സു ബോ യുഎസിൽ വാടക ഗർഭധാരണത്തിലൂടെ നൂറിലധികം കുട്ടികളുടെ പിതാവായി. ചൈനയിൽ വാടകഗർഭധാരണം നിയമവിരുദ്ധമായതിനാലും യുഎസ് പൗരത്വം ലഭിക്കുമെന്നതിനാലും നിരവധി ചൈനീസ് പൗരന്മാർ ഈ മാർഗം തെരഞ്ഞെടുക്കുന്നു.
ദില്ലിയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബെംഗളൂരു സ്വദേശിക്ക് മോശം വായു ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ. 20 ദിവസത്തെ താമസത്തിനിടെ മൂക്കിൽ നിന്ന് രക്തം വന്നെന്നും ജലദോഷം പിടിപെട്ടെന്നും യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു. ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.
35 -ാം വയസില് ജോലി നഷ്ടപ്പെട്ടു. പെട്ടെന്ന് പിരിച്ചുവിട്ടത് കമ്പനിയുടെ ചെലവ് ചുരുക്കലിന്റെയും മറ്റും ഭാഗമായി. ഇനിയെന്ത് ചെയ്യണം എന്നറിയില്ല, പേടിയുണ്ട്. ഇന്ത്യന് ടെക്കിയുടെ പോസ്റ്റ്.
കുറഞ്ഞ ശമ്പളത്തിൽ അധികസമയം ജോലി ചെയ്യേണ്ടി വരുന്നു. സ്വന്തം ചെലവിൽ ഭക്ഷണവും സാധനങ്ങളുമെല്ലാം വാങ്ങണം. ആറ് കിലോയാണ് കുറഞ്ഞത്. സിംഗപ്പൂരില് നിന്നുള്ള വീട്ടുജോലിക്കാരിയായ യുവതിയുടെ പോസ്റ്റ്.
See Web Special Magazine Features