കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടായ തിരുവനന്തപുരം - മൂകാംബിക സർവീസിന് പുതിയ വോൾവോ ബസും. ഏകദേശം 18 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള ഈ സർവീസിൽ ഒരാൾക്ക് 1,811 രൂപയാണ് ചാർജ്.
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ബസ് സർവീസാണ് തിരുവനന്തപുരം - മൂകാംബിക. ഉല്ലാസ യാത്രയുടെ ഭാഗമായും മൂകാംബിക ക്ഷേത്ര ദർശനത്തിനുമെല്ലാമായി നിരവധിയാളുകളാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. ഇപ്പോൾ ഇതാ അനന്തപുരിയിൽ നിന്ന് മൂകാംബിക ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കായി പുതുപുത്തൻ വോൾവോ ബസ് ഇറക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
18 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ദീര്‍ഘദൂര യാത്രയാണിത്. ഒരാൾക്ക് 1,811 രൂപയാണ് ചാര്‍ജ്. 49 സീറ്റുകളാണ് ബസിലുണ്ടാകുക. തിരുവനന്തപുരം - കൊല്ലൂർ മൂകാംബിക എസി മൾട്ടി ആക്സിൽ ബസ് സർവീസിന്റെ വിശദവിവരങ്ങൾ
(കൊല്ലം - ആലപ്പുഴ - വൈറ്റില - തൃശ്ശൂർ - കോഴിക്കോട് - കണ്ണൂർ - കാസർഗോഡ് - മംഗലാപുരം - ഉഡുപ്പി വഴി)
02.15PM തിരുവനന്തപുരം
02.30PM കഴക്കൂട്ടം
02.50PM ആറ്റിങ്ങൽ
03.45PM കൊല്ലം
04.10PM കരുനാഗപ്പള്ളി
04.50PM കായംകുളം
05.05PM ഹരിപ്പാട്
05.25PM അമ്പലപ്പുഴ
05.45PM ആലപ്പുഴ
06.10PM ചേർത്തല
07.10PM വൈറ്റില
07.35PM ആലുവ
07.55PM അങ്കമാലി
08.10PM ചാലക്കുടി
08.55PM തൃശ്ശൂർ
09.55PM എടപ്പാൾ
10.05PM കുറ്റിപ്പുറം
10.40PM കോട്ടയ്ക്കൽ
12.05AM കോഴിക്കോട്
01.15AM തലശ്ശേരി
01.55AM കണ്ണൂർ
02.35AM പയ്യന്നൂർ
03.55AM കാസർഗോഡ്
04.35AM തലപ്പാടി
05.10AM മംഗലാപുരം
06.10AM ഉഡുപ്പി
08.05AM കൊല്ലൂർ മൂകാംബിക
കൊല്ലൂർ മൂകാംബിക-തിരുവനന്തപുരം എസി മൾട്ടി ആക്സിൽ
(ഉഡുപ്പി - മംഗലാപുരം - കാസർഗോഡ് - കണ്ണൂർ - കോഴിക്കോട് - തൃശ്ശൂർ - വൈറ്റില - ആലപ്പുഴ - കൊല്ലം വഴി)
02.15PM കൊല്ലൂർ മൂകാംബിക
03.25PM ഉഡുപ്പി
04.30PM മംഗലാപുരം
05.00PM തലപ്പാടി
05.45PM കാസർഗോഡ്
07.20PM പയ്യന്നൂർ
07.55PM കണ്ണൂർ
08.20PM തലശ്ശേരി
10.00PM കോഴിക്കോട്
10.50PM കോട്ടയ്ക്കൽ
11.25PM കുറ്റിപ്പുറം
11.35PM എടപ്പാൾ
12.30AM തൃശ്ശൂർ
01.05AM ചാലക്കുടി
01.20AM അങ്കമാലി
01.40AM ആലുവ
02.10AM വൈറ്റില
02.50AM ചേർത്തല
03.10AM ആലപ്പുഴ
03.30AM അമ്പലപ്പുഴ
03.45AM ഹരിപ്പാട്
04.10AM കായംകുളം
04.30AM കരുനാഗപ്പള്ളി
05.00AM കൊല്ലം
05.40AM ആറ്റിങ്ങൽ
06.00AM കഴക്കൂട്ടം
06.20AM തിരുവനന്തപുരം


