കുടുംബശ്രീയുടെ മലപ്പുറം ഓഫീസിലേക്ക്  എംഎൽഎ യെന്ന് പറഞ്ഞു ഫോൺ ചെയ്ത് ജോലിക്ക് ശുപാർശ ചെയ്തെന്നാണ് പരാതി.

തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫിന്‍റെ (Linto Joseph MLA) പേര് പറഞ്ഞ് ആൾമാറാട്ടം (impersonation)നടത്തിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസ്സെടുത്തു(Police case). കൂമ്പാറ സ്വദേശി ജോർജ്ജിനെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്. കുടുംബശ്രീയുടെ (Kudumbasree) മലപ്പുറം ഓഫീസിലേക്ക് എംഎൽഎയെന്ന് പറഞ്ഞു ഫോൺ ചെയ്ത് ജോലിക്ക് ശുപാർശ ചെയ്തെന്നാണ് പരാതി.

ലൈക്കടിപ്പിച്ച് പണം തട്ടി! ബോവിനി ആപ്പ് തട്ടിയത് ലക്ഷങ്ങള്‍; തട്ടിപ്പിനിരയായവരിൽ കൂടുതലും വിദ്യാര്‍ത്ഥികൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പ്; നേമം സോണിൽ ആദ്യ അറസ്റ്റ്

വ്യാജരേഖ സമര്‍പ്പിച്ച് പണം തട്ടി: പ്രതി റെജിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍

വ്യാജ രേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്: പിടിയിലായ പ്രതിയുടെ ഭാര്യക്കായി തെരച്ചിൽ

രണ്ടാംതവണയും ഫോൺ വന്നപ്പോൾ നമ്പർ പരിശോധിച്ച കുടുംബശ്രീ പ്രവർത്തകരാണ് സംഭവത്തേക്കുറിച്ച് എംഎൽഎയെ വിവരമറിക്കുന്നത്. തുടർന്ന് എംഎൽഎ പരാതി നൽകി. എന്നാൽ തന്റെ ഫോൺ നഷ്ടപ്പെട്ടെന്നാണ് ജോർജ്ജിന്റെ വിശദീകരണം.

മോൻസൻ്റെ തട്ടിപ്പുകൾ അനിത പുല്ലയിലിന് അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി ഡ്രൈവർ അജി

കെഎസ്ഇബിയുടെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി ഇല്ലാത്ത കുടിശിക തുക പിരിച്ചു, യുവാവ് പിടിയില്‍

വ്യാജരേഖയുണ്ടാക്കി പണം തട്ടി, വീട് ജപ്തി ഭീഷണിയിൽ, റെജി മലയിലിനെതിരെ കൂടുതൽ പരാതി; ബാങ്ക് ജീവനക്കാർക്ക് പങ്ക്?

സാമൂഹ്യപ്രവ‍ർത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ പറ്റിച്ച് പണം തട്ടി, രണ്ട് പേർക്കെതിരെ പരാതി

വ്യാജരേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി, ഒരാൾ പിടിയിൽ, ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പൊലീസ്