തിരുവനന്തപുരം: പാറശ്ശാലയിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ റെയിൽ  പാളത്തിൽ വലിച്ചെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ട്രെയിനടിയിൽപ്പെട്ട് കുഞ്ഞ് മരിച്ചു. അമ്മ അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Read More; പട്ടിമറ്റത്ത് മധ്യവയസ്കന്‍റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ; കൊലപാതകമെന്ന് പൊലീസ് 

Read more: ഉത്രയുടെ ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമോ? നിര്‍ണായക മൊഴി