കൂത്തുപറമ്പ് കൈതേരിയിലെ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കണ്ണൂര്‍: പോക്സോ കേസ് പ്രതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരിയിലെ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also Read: കണ്ണൂരിൽ കമ്മീഷണര്‍ ഓഫീസിന് സമീപം കൊലപാതകം; ലോറി ഡ്രൈവറെ കുത്തിക്കൊന്നു, മോഷണശ്രമമെന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം 

YouTube video player