സൂറിച്ച്: ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് അഹമ്മദ് അഹമ്മദിനെ ഫിഫ അഞ്ചു വർഷത്തേക്ക് വിലക്കി. സാമ്പത്തിക ക്രമക്കേടുകളെ തുട‍ർന്നാണ് നടപടി. 

ഐസിസിയുടെ പതിറ്റാണ്ടിലെ താരം: കോലിക്കും അശ്വിനും നാമനിര്‍ദേശം, ഏകദിന പട്ടികയില്‍ രോഹിത്തും ധോണിയും

അടുത്ത മാർച്ചിലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനിരിക്കേയാണ് അഹമ്മദ് അഹമ്മദിന് ഫിഫ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഫിഫ നിയോഗിച്ച എത്തിക്സ് കമ്മിറ്റി അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

എടികെ മോഹൻ ബഗാന് കനത്ത പ്രഹരം; മൈക്കൽ സൂസൈരാജിന് സീസണ്‍ നഷ്‌ടമായേക്കും

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയും യുവന്റസും ചെല്‍സിയും ഇന്നിറങ്ങുന്നു, മെസി കളിച്ചേക്കില്ല