Asianet News MalayalamAsianet News Malayalam

കിംഗ്‌സ് കപ്പ്: ജോബി ജസ്റ്റിന്‍ ഇന്ത്യന്‍ ക്യാമ്പില്‍; സഹലും സാധ്യതാ ടീമില്‍

ജോബി ജസ്റ്റിനെ ഇന്ത്യന്‍ ക്യാംപിലേക്ക് വിളിച്ച് പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുൽ സമദിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Kings Cup 37 probables named by Igor Stimac
Author
Delhi, First Published May 16, 2019, 1:01 PM IST

ദില്ലി: മലയാളി ഫുട്ബോള്‍ താരം ജോബി ജസ്റ്റിനെ ഇന്ത്യന്‍ ക്യാംപിലേക്ക് വിളിച്ച് പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. കിംഗ്‌സ് കപ്പിനുളള 37അംഗ സാധ്യതാ ടീമിൽ ആണ് ഈസ്റ്റ് ബംഗാള്‍ താരത്തെയും ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുൽ സമദിനെയും ഉള്‍പ്പെടുത്തിയത്. ജോബിയെ മുന്‍ പരിശീലകന്‍ കോൺസ്റ്റന്‍റൈന്‍ തഴയുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

Kings Cup 37 probables named by Igor Stimac

രാഹുല്‍ ഭെക്കെയെ ഉള്‍പ്പെടുത്തിയപ്പോള്‍ മോശം ഫോമിലുള്ള സ്ട്രൈക്കര്‍ ജേജേയെ ഒഴിവാക്കി. അടുത്ത മാസം തായ്‍‍ലന്‍ഡിലാണ് കിംഗ്സ് കപ്പ്. സ്റ്റിമാച്ച് ചുമതലയേറ്റെടുത്ത ശേഷം ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്‍റാണിത്. 

GOALKEEPERS 

Gurpreet Singh Sandhu, Vishal Kaith, Amrinder Singh, Kamaljit Singh.

DEFENDERS

Pritam Kotal, Nishu Kumar, Rahul Bheke, Salam Ranjan Singh, Sandesh Jhingan, Adil Khan, Anwar Ali, Subhasish Bose, Narayan Das.

MIDFIELDERS

Udanta Singh, Jackichand Singh, Brandon Fernandes, Anirudh Thapa, Raynier Fernandes, Bikramjit Singh, Dhanpal Ganesh, Pronay Halder, Rowllin Borges, Germanpreet Singh, Vinit Rai, Sahal Abdul, Amarjit Singh, Redeem Tlang, Lallianzuala Chhangte, Nandha Kumar, Komal Thatal, Michael Soosairaj.

FORWARDS

Balwant Singh, Sunil Chhetri, Jobby Justin, Sumeet Passi, Farukh Choudhary, Manvir Singh.
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios