MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ടീമില്‍ 2 മാറ്റം ഉറപ്പ്, ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്ക, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ടീമില്‍ 2 മാറ്റം ഉറപ്പ്, ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്ക, ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിന് നമീബിയക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

1 Min read
Author : Gopalakrishnan C
Published : Feb 12 2026, 06:30 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
112
അഭിഷേകിന് വിശ്രമം
Image Credit : Getty

അഭിഷേകിന് വിശ്രമം

വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മക്ക് നമീബിയക്കെതിരെ ഇന്ത്യ വിശ്രമം അനുവദിക്കും. പാകിസ്ഥാനെതിരെ 15ന് നിര്‍ണായക പോരാട്ടം കളിക്കാനുള്ളത് കണക്കിലെടുത്താണിത്.

212
സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം
Image Credit : ANI

സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം

അഭിഷേകിന് പകരം സഞ്ജു സാംസണാകും ഇന്ത്യക്കായി നമീബിയക്കെതിരെ ഓപ്പണറായി ഇറങ്ങുക. ന്യൂസിലൻഡിനെതിരെ നിറം മങ്ങിയ സഞ്ജുവിന് ഫോം വീണ്ടെടുക്കാനും വീണ്ടും ഓപ്പണര്‍ സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാനും ലഭിക്കുന്ന സുവര്‍ണാവസരമാകും ഇത്.

Related Articles

Related image1
ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്
Related image2
അസാധാരണ ആക്ഷൻ, അവിശ്വസനീയ ഇക്കോണമി, താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമോ?; ഐസിസി പറയുന്നത് ഇങ്ങനെ
312
കിഷന്‍റെ പരിക്കില്‍ ആശങ്ക
Image Credit : X

കിഷന്‍റെ പരിക്കില്‍ ആശങ്ക

മത്സരത്തലേന്ന് ബാറ്റിംഗ് പരിശീലനത്തിനിടെ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ കൊണ്ട് കാല്‍വിരലില്‍ പരിക്കേറ്റ ഇഷാന്‍ കിഷന്‍റെ പരിക്ക് ആശങ്കയാമെങ്കിലും അഭിഷേകിന്‍റെ അസാന്നിധ്യത്തില്‍ കിഷന്‍ കളിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

412
തിലക് തുടരും
Image Credit : AFP

തിലക് തുടരും

പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തി തിലക് വര്‍മ മൂന്നാം നമ്പറില്‍ തുടരും. അമേരിക്കക്കെതിരെ 25 റണ്‍സടിച്ച് നല്ല തുടക്കമിട്ട തിലകിന് അത് വലിയ സ്കോറാക്കി മാറ്റാനായിരുന്നില്ല.

512
സൂര്യയുടെ മിന്നും ഫോം
Image Credit : Getty

സൂര്യയുടെ മിന്നും ഫോം

അമേരിക്കക്കെതിരെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ഒറ്റക്ക് പൊരുതി 84 റണ്‍സുമായി ടോപ് സ്കോററായ സൂര്യകുമാര്‍ യാദവിന്‍റെ മിന്നും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

612
ഹാര്‍ദ്ദിക്കിന് തിരിച്ചുവരണം
Image Credit : AFP

ഹാര്‍ദ്ദിക്കിന് തിരിച്ചുവരണം

അമേരിക്കക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ നമീബിയക്കെതിരെ ശക്തമായ തിരിച്ചുവരവു നടത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്.രുന്നു.

712
റിങ്കു തുടരും
Image Credit : Getty

റിങ്കു തുടരും

അഭിഷേക് ശര്‍മയുടെ അസാന്നിധ്യത്തില്‍ ഇന്ത്യ ബാറ്റിംഗ് നിരയില്‍ റിങ്കു സിംഗിന് വീണ്ടും അവസരം നല്‍കും. അമേരിക്കക്കെതിരെ റിങ്കുവിന് തിളങ്ങാനായിരുന്നില്ല.

812
തകര്‍ത്തുവാരാന്‍ ശിവം ദുബെ
Image Credit : stockPhoto

തകര്‍ത്തുവാരാന്‍ ശിവം ദുബെ

അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ ശിവം ദുബെയില്‍ നിന്നും ഇന്ത്യ ഒരു വെടിക്കെട്ട് ഫിനിഷിംഗില്‍ കുറ‍ഞ്ഞതൊന്നും പ്രതീക്ഷിക്കന്നില്ല.

912
ഫോമിലാവുമോ അക്സര്‍
Image Credit : AFP

ഫോമിലാവുമോ അക്സര്‍

ബാറ്റിംഗില്‍ സമീപകാലത്തായി ഫോം കണ്ടെത്താന്‍ പാടുപെടുന്ന അക്സര്‍ പട്ടേലിനും നാളെ ഫോമിലേക്ക് ഉയരാനുള്ള അവസരമാണ്.

1012
കുല്‍ദീപ് തിരിച്ചെത്തുമോ
Image Credit : Getty

കുല്‍ദീപ് തിരിച്ചെത്തുമോ

ഐപിഎല്ലിലെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പന്തെറിയാന്‍ കുല്‍ദീപ് യാദവിനും അവസരം ലഭിച്ചേക്കും. കുല്‍ദീപ് കളിച്ചാല്‍ വരുണ്‍ ചക്രവര്‍ത്തി പുറത്തിരിക്കും.

1112
തിരിച്ചെത്തും ബുമ്ര
Image Credit : Getty

തിരിച്ചെത്തും ബുമ്ര

പേസര്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനാണ് സാധ്യത. അസുഖം മൂലം ബുമ്ര ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് മത്സരപരിചയം ലഭിക്കാനും ബുമ്രക്ക് അവസരം ലഭിക്കും.

1212
എറിഞ്ഞിടാന്‍ അര്‍ഷ്ദീപ്
Image Credit : AFP

എറിഞ്ഞിടാന്‍ അര്‍ഷ്ദീപ്

ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടാന്‍ അര്‍ഷ്ദീപ് തന്നെയാവും ഉണ്ടാവുക. അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ഷ്ദീപ് രണ്ട് വിക്കറ്റെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
വാംഖഡെയിൽ റൂഥർഫോർഡ് ഷോ, വെസ്റ്റ് ഇൻഡീസിന് മുന്നില്‍ അടിതെറ്റി വീണ് ഇംഗ്ലണ്ട്, 30 റണ്‍സിന്‍റെ ആധികാരിക ജയം
Recommended image2
ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക
Recommended image3
'ആ പോരാട്ടത്തിനായി ഞങ്ങള്‍ ഇപ്പോഴേ റെഡിയാണ്', ലോകകപ്പിലെ ആവേശപ്പോരിന് മുമ്പ് പാകിസഥാന് മുന്നറിയിപ്പുമായി തിലക് വര്‍മ
Related Stories
Recommended image1
ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്
Recommended image2
അസാധാരണ ആക്ഷൻ, അവിശ്വസനീയ ഇക്കോണമി, താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമോ?; ഐസിസി പറയുന്നത് ഇങ്ങനെ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved